പ്രാചീന തമിഴ്കം
പഠന നേട്ടങ്ങൾ
- മഹാശിലസ്മാരകങ്ങളും അവയുടെ പ്രത്യേകതകളും വേർതിരിച്ചറിയാൻ കുട്ടികൾ പ്രാപ്തരാവുന്നു
- ഒരു ചരിത്ര സ്രോതസ്സ് എന്ന നിലയിൽ മഹാശിലസ്മാരകങ്ങളുടെ പ്രാധാന്യം വിശകലനം ചെയ്യാൻ കുട്ടികൾ പ്രാപ്തരാകുന്നു
- പ്രാചീന തമിഴ്കാതെ മനുഷ്യജീവിതം വിലയിരുത്താൻ കുട്ടികളെ പ്രാപ്തരാക്കുന്നു
ആന്ധ്രപ്രദേശിലെ തിരുപ്പതി മുതൽ തമിഴ്നാട്ടിലെ കന്യാകുമാരി വരെയുള്ള പ്രദേശമാണ് പ്രാചീന തമിഴ്കം എന്ന് അറിയപ്പെടുന്നത്
മഹാശിലസ്മാരകങ്ങൾ
മരിച്ചയാളുടെ ഭൗതിക ശരീരം വലിയ കളത്തിൽ ആക്കി അടക്കം ചെയ്യുന്ന രീതി പ്രാചീന തമിലാകാത്ത പ്രചാരത്തിൽ ഉണ്ടായിരുന്നു. ഇത്തരം കാലങ്ങൾ നന്നങ്ങാടികൾ എന്ന് അറിയപെടുന്നു.
നന്നങ്ങാടികൾക്ക് മുകളിൽ അതാത് പ്രദേശത്തിൽ ലാഭ്യമായ ശീലകൾ സ്ഥാപിച്ചിരുന്നു. ഈ ശീലകളെ മഹാശിലസ്മാരകങ്ങൾ എന്ന് വിളിക്കുന്നു
പ്രധാന മഹാശിലാസ്മാരകങ്ങൾ
- കാൽവലയം
- കമ്മീശ
- കല്ലറകൾ
- മുനിയാരാ
- തൊപ്പിക്കല്ല്
- കുടക്കൽ
- കളത്തോട്ടി
- നാട്ടുകല്ല്
പ്രാചീന തമിഴത്തിന്റെ സ്രോതസ്സുകൾ
- മഹാശില സ്മാരകങ്ങൾ
- പഴംതമിഴ് പാട്ടുകൾ
- നാണയങ്ങൾ
- സഞ്ചാരകുറിപ്പുകൾ
- തമിഴ് ലൈകിതങ്ങൾ
മഹാശിലാ കാലഘട്ടം
മഹാശിലസ്മാരകങ്ങൾ നിർമ്മിക്കപ്പെട്ട കാലം മഹാശിലകാലഘട്ടം എന്ന് അറിയപ്പെടുന്നു
CLICK HERE TO VIEW THE PRESENTATION ON ANCIENT TAMILAKAM
No comments:
Post a Comment